ബില്‍ കുടിശ്ശിക പിരിക്കാന്‍ കര്‍ശന നടപടികളുമായി ജല വകുപ്പ്

Published : Feb 25, 2018, 12:27 AM ISTUpdated : Oct 04, 2018, 07:38 PM IST
ബില്‍ കുടിശ്ശിക പിരിക്കാന്‍ കര്‍ശന നടപടികളുമായി ജല വകുപ്പ്

Synopsis

തിരുവനന്തപുരം: വാട്ടര്‍ ബില്‍ കുടിശ്ശിക പിരിക്കാന്‍ കര്‍ശന  നടപടികളുമായി ജല വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ ജല അതോറിറ്റി അദാലത്ത് സംഘടിപ്പിക്കും. ദീര്‍ഘകാല കുടിശ്ശികയില്‍ പിഴപലിശ ഒഴിവാക്കി പലിശയില്‍ ഇളവ് നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കാനാണ് നീക്കം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി. 

നെയ്യാറില്‍ ജലനിരപ്പ് ഉയര്ന്നിട്ടുണ്ട്, നാല്‍ മാസത്തേക്ക് ആവശ്യമായ വെള്ളം കരുതല് ശേഖരമായുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. 
നഗരത്തില്‍ കുടിവെള്ള വിതരണത്തിനായി 2400 കോടി രൂപ എഡിബി വായ്പക്ക് അനുമതി കിട്ടിയെന്നും മന്ത്രി അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ