മണ്ണിടിഞ്ഞു വീണു പരിക്കേറ്റ വയോധിക മരിച്ചു

Web Desk |  
Published : Jun 15, 2018, 11:34 PM ISTUpdated : Jun 29, 2018, 04:16 PM IST
മണ്ണിടിഞ്ഞു വീണു പരിക്കേറ്റ വയോധിക മരിച്ചു

Synopsis

വൈത്തിരിയില്‍ മണ്ണിടിഞ്ഞു വീണു പരിക്കേറ്റ വയോധിക മരിച്ചു

വൈത്തിരി: വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു പരിക്കേറ്റ സ്ത്രീ മരിച്ചു.  പൊഴുതന ആറാം മൈലിൽ അച്ചൂർ വീട്ടിൽ കുഞ്ഞാമിന(70 )യാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം.

കനത്ത മഴയിൽ വ്യാഴാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കുഞ്ഞാമിനയും മരുമകൾ ഫാത്തിമ(35)യും മണ്ണിനടിയിൽപ്പെട്ടു.

നാട്ടുകാരാണ് ഇവരെ പുറത്തെടുത്ത ആശുപത്രിയെലെത്തിച്ചത്. തുടര്‍ന്ന് ഇന്ന് വൈകീട്ട് ഏഴുമണിയോടെ കുഞ്ഞാമിന മരിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം, ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പാർട്ടികളെയും സഹകരിപ്പിക്കാൻ നീക്കം; ബേബിയും മമതയും സംസാരിച്ചു
ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം