
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് നീലഗിരിക്കുന്നുകളിലെ കോടനാട് എസ്റ്റേറ്റ്. കാവല്‍ക്കാരന്‍റെ കൊലപാതകത്തില്‍ തുടങ്ങി കേസിലെ പ്രതികളുടെ അപകടമരണങ്ങള്‍ ഉള്‍പ്പെടെ വളരുന്ന നിഗൂഢതകള്‍. ജയലളിതയുടെ ഈ എസ്റ്റേറ്റ് ബംഗ്ലാവിനെ ചുറ്റിപ്പറ്റി നടക്കുന്നതെന്ത്? വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam