കാട്ടാനയുടെ  ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍  മരിച്ചു

Published : Jun 02, 2017, 09:19 PM ISTUpdated : Oct 05, 2018, 02:10 AM IST
കാട്ടാനയുടെ  ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍  മരിച്ചു

Synopsis

പാലക്കാട്: കോയമ്പത്തൂരിലെ പോത്തന്നൂര്‍ വെള്ളല്ലൂരില്‍ കാട്ടാനയുടെ  ആക്രമണത്തില്‍ ഒരു കുടുബത്തിലെ നാല് പേര്‍  മരിച്ചു. വീട്ടിനകത്ത് ഉറങ്ങിക്കിടന്ന 12 വയസ്സുള്ള പെണ്‍കുട്ടിയടക്കം നാല് പേരാണ് മരിച്ചത്. പന്ത്രണ്ട് വയസുകാരി ഗായത്രി, കനകരത്‌നം വിജയ കുമാര്‍, ജ്യോതി എന്നിവരാണ് മരിച്ചത്.

 രാവിലെ അഞ്ചമണിയോടെ ഇതേ ആന വെള്ളാലോര്‍ ല്‍ വഴിയില്‍ നടന്ന പോകുക ആയിരുന്ന വീട് തകര്‍ത്ത് ആക്രമിചു കൊലപ്പെടുത്തുകയായിരുന്നു, . ആനയെ കുങ്കി ആനകളെ ഉപയോഗിച്ച തളയ്ക്കാന്‍ ശ്രമം തുടരുന്നു.


 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡ്രാഗണ്‍ ഭൂമിയിലേക്ക്, നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു; അണ്‍ഡോക്കിങ് പ്രക്രിയ വിജയകരം, ഭൂമിയിലേക്ക് 10.30 മണിക്കൂര്‍ യാത്ര
നിങ്ങളൊട്ടും സേഫ് അല്ല, ഞാൻ സംരക്ഷിക്കാമെന്ന് ​ട്രംപ്! വൈറ്റ് ഹൗസിൽ ഒരു മണിക്കൂ‍‌‍‍ർ നീണ്ട ച‍‍‌ർച്ച; ഒടുവിൽ കൈമലർത്തി ഡെന്മാർക്കും ഗ്രീൻലന്റും