കുല്‍ഭൂഷണെ ഭാര്യ സന്ദര്‍ശിക്കണോ; ഇന്ത്യയുടെ പ്രതികരണം കാത്ത് പാകിസ്ഥാന്‍

Published : Nov 17, 2017, 10:22 AM ISTUpdated : Oct 04, 2018, 06:51 PM IST
കുല്‍ഭൂഷണെ ഭാര്യ സന്ദര്‍ശിക്കണോ; ഇന്ത്യയുടെ പ്രതികരണം കാത്ത് പാകിസ്ഥാന്‍

Synopsis

ദില്ലി:  കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് പാകിസ്ഥാന്‍ അനുമതി നല്‍കിയെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍. ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും. കുല്‍ഭൂഷണെ സന്ദര്‍ശിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ജാദവിനെ കാണാന്‍ അമ്മയേയും ഭാര്യയെയും അനുവദക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പാകിസ്ഥാന് കത്തയച്ചിരുന്നു. എന്നാല്‍ ഭാര്യക്ക് സന്ദര്‍ശിക്കാനുള്ള അനുമതിയാണ് പാകിസ്ഥാന്‍ നല്‍കിയിരക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ അനുമതി നല്‍കിയ സന്ദര്‍ശനം ഉടന്‍ ഉണ്ടാകും.

മുന്‍ ഇന്ത്യന്‍ നേവി ഓഫീസറായ ജദവിനെ ചാരനാണെന്ന് ആരോപിച്ചാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ പാക് കോടതി വിധി അന്താാരഷ്ട്ര നീതിന്യായ കോടതി തടഞ്ഞിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കെപിസിസി പ്രസിഡന്‍റിനെ നേരിടാൻ സിപിഎമ്മിന്‍റെ വജ്രായുധം; മട്ടന്നൂരിൽ സീറ്റില്ലാതായതോടെ പേരാവൂരിൽ സമ്മതം മൂളി കെ കെ ശൈലജ
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും