ആലപ്പാട് ഭൂമി നഷ്ടപ്പെടാന്‍ കാരണം സുനാമി, സമരക്കാരില്‍ പ്രദേശവാസികളില്ല: ഇ പി ജയരാജന്‍

Published : Feb 01, 2019, 02:25 PM ISTUpdated : Feb 01, 2019, 02:55 PM IST
ആലപ്പാട് ഭൂമി നഷ്ടപ്പെടാന്‍ കാരണം സുനാമി, സമരക്കാരില്‍ പ്രദേശവാസികളില്ല: ഇ പി ജയരാജന്‍

Synopsis

ഭൂമി നഷ്ടപ്പെട്ടത് കരിമണൽ ഖനനം കൊണ്ടല്ല മറിച്ച് സുനാമി മൂലമെന്ന നിലപാട് ആവർത്തിച്ച് മന്ത്രി

ആലപ്പുഴ: ആലപ്പാട്ടെ കരിമണൽ ഖനന മേഖലകൾ സന്ദർശിച്ച് ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. എന്നാൽ സമരത്തിൽ പ്രദേശവാസികളുടെ  എണ്ണം കുറവാണ്. ഭൂമി നഷ്ടപ്പെട്ടത് കരിമണൽ ഖനനം കൊണ്ടല്ല മറിച്ച് സുനാമി മൂലമെന്ന നിലപാട് മന്ത്രി ആവർത്തിച്ചു.

കരിമണൽ വൻ തോതിൽ  തമിഴ്നാട്ടിലേക്ക് കടത്തുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. നാടിന്റെ പുരോഗതി തുരങ്കം വയ്ക്കുന്ന ശക്തികൾ ഖനനത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ആർ. രാമചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു വ്യവസായ മന്ത്രി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ
കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍; ആരാകും മേയറെന്നതിലടക്കം തീരുമാനം ഉണ്ടായേക്കും