അഞ്ചു വയസുകാരിയെ സ്​ത്രീ 15 ാംനിലയിൽ നിന്നും താഴേക്കെറിഞ്ഞു

Published : Dec 20, 2016, 06:39 AM ISTUpdated : Oct 05, 2018, 03:43 AM IST
അഞ്ചു വയസുകാരിയെ സ്​ത്രീ  15 ാംനിലയിൽ നിന്നും താഴേക്കെറിഞ്ഞു

Synopsis

കുഞ്ഞ്​ സംഭവസ്ഥലത്തുവെച്ച്​ തന്നെ മരിച്ചു. വഴക്കിനെ തുടർന്ന്​ അയൽക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെയാണ് ഫളാറ്റി​ന്‍റെ 15 ാം നിലയിൽ നിന്നും താഴേക്ക്​ വലിച്ചെറിഞ്ഞത്. മുംബൈയിലെ ബൈകുളയിൽ വിഘ്​നാഹർതാ ബിൽഡിങ്ങിൽ തിങ്കളാഴ്​ച ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവും അയൽക്കാരിയും തമ്മിൽ വഴക്കുണ്ടായി. കുപിതയായ അയൽക്കാരി അടുത്തു നിന്നിരുന്ന കുഞ്ഞിനെ ബാൽക്കണിയിൽ നിന്നും താഴേക്ക്​ വലിച്ചെറിയുകയായിരുന്നു.  കുഞ്ഞിനെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്​ത്രീക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തെങ്കിലും അറസ്​റ്റ്​ രേഖപ്പെടുതിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത