സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ പെണ്‍കുട്ടിയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

Published : May 22, 2017, 01:32 AM ISTUpdated : Oct 04, 2018, 07:04 PM IST
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ പെണ്‍കുട്ടിയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

Synopsis

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ശ്രീഹരിയുടെ ജനനേന്ദ്രിയം  മുറിച്ച സംഭവത്തിലെ പെണ്‍കുട്ടിയെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. രക്ഷിതാക്കളില്‍ നിന്നു പോലും സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് മാറ്റിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഇപ്പോഴും ഗംഗേശാനന്ദ തീര്‍ഥപാദര്‍ എന്ന ശ്രീഹരിയുടെ വിശ്വാസികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേസ് ഒതുക്കുന്നതിനും മറ്റും പെണ്‍കുട്ടിയുടെ മേല്‍സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന. മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു പോകാന്‍ പെണ്‍കുട്ടിയും വിസ്സമതിച്ചെന്നാണ് അറിയുന്നത്.

ഇതോടെയാണ് പൊലീസ് സംരക്ഷണയില്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, കേസിലെ പ്രതിയായ ശ്രീഹരിയുടെ കോലഞ്ചേരിയിലെ വീട്ടിലെത്തി  അന്വേഷണ ഉദ്യോഗസ്ഥര്‍  ബന്ധുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കൊച്ചിയിലെ അവയവക്കടത്തിൽ നിർണായക വിവരം; നജീബിന്റെ 'കല്ലട്രാസ്' വഴി നടന്നത് സ്റ്റെമ്മ ക്ലബിന് സമാനം, വിദേശത്തേക്ക് മനുഷ്യക്കടത്തും നടന്നു ?
കോൺഗ്രസ് മുഖ്യമന്ത്രിയെ ഉറപ്പിച്ചു, എല്ലാ എംഎൽമാരും തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ