എറണാകുളത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി; മൂന്ന് ദിവസം പഴക്കമെന്ന് പൊലീസ്

By Web TeamFirst Published Aug 29, 2018, 9:02 AM IST
Highlights

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം  പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയില്‍ കാണാതായാവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം  പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയില്‍ കാണാതായാവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

click me!