23 കാരനെ 38 കാരി പങ്കാളിയാക്കിയത് അഞ്ചുകോടിയിലധികം നല്‍കി

Published : Jan 27, 2018, 03:14 PM ISTUpdated : Oct 04, 2018, 11:31 PM IST
23 കാരനെ 38 കാരി പങ്കാളിയാക്കിയത് അഞ്ചുകോടിയിലധികം നല്‍കി

Synopsis

ബെയ്ജിംഗ്: 15 വയസിന് ഇളയ പങ്കാളിയെ സ്വന്തമാക്കാനായി ചൈനയിലെ 38 കാരി യുവാവിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കിയത് അഞ്ചുകോടിയിലധികം രൂപ.  ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലാണ് സംഭവം. 23 കാരനാണ് വരന്‍. മാതാപിതാക്കളുടെ ആശീര്‍വ്വാദത്തോടെ ഇരുവരുടേയും വിവാഹം ജനുവരി 10 ന് നടന്നു.

യുവാവിന്‍റെ മാതാപിതാക്കള്‍ ഈ ബന്ധത്തെ ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ നല്ലൊരു തുക യുവതി നല്‍കുമെന്നായതോടെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.ആപ്പിള്‍ ഡെയ്‍ലി ഇവരുടെ വിവാഹത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു
കര്‍ണാടകയിൽ പുനഃസംഘടനയെ തുടര്‍ന്ന് ആരും രാജിവെച്ചിട്ടില്ല; വനിതകളെയും മുതിർന്നവരെയും പരിഗണിക്കുമെന്ന് കെപിസിസി