മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന സ്ത്രി കെട്ടിട്ടത്തിൽ നിന്നും ചാടി മരിച്ചു

By Web TeamFirst Published Feb 5, 2019, 12:53 PM IST
Highlights

വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. 

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സ്ത്രീ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിച്ചു. കരമന സ്വദേശി ജയ ( 45) ആണ് മരിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു ഇവര്‍. 

click me!