പ്രമോഷണല്‍ വീഡിയോയില്‍ ശിരസ്സ് മറയ്ക്കാത്ത യുവതി; സൗദിയില്‍ വനിതാ ഫിറ്റ്നസ് സെന്‍റര്‍ പൂട്ടിച്ചു

Web Desk |  
Published : Apr 21, 2018, 12:43 PM ISTUpdated : Jun 08, 2018, 05:50 PM IST
പ്രമോഷണല്‍ വീഡിയോയില്‍ ശിരസ്സ് മറയ്ക്കാത്ത യുവതി; സൗദിയില്‍ വനിതാ ഫിറ്റ്നസ് സെന്‍റര്‍ പൂട്ടിച്ചു

Synopsis

പ്രമോഷണല്‍ വീഡിയോയില്‍ ശിരസ്സ് മറയ്ക്കാത്ത യുവതി സൗദിയില്‍ വനിതാ ഫിറ്റ്നസ് സെന്‍റര്‍ പൂട്ടിച്ചു

റിയാദ്: വര്‍ക്കൗട്ട് വസ്ത്രത്തില്‍ യുവതി എത്തുന്ന വിവാദ പ്രൊമോഷണല്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് സൗദിയില്‍  അധികൃതര്‍ വനിതാ ഫിറ്റ്നസ് സെന്‍റര്‍ അടപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ വച്ച് പുലര്‍ത്താനാകില്ലെന്ന് ഫിറ്റ്നസ് സെന്‍ററിന്‍റഎ ലൈസന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള ഓര്‍ഡര്‍ ട്വീറ്റ് ചെയ്ത് സ്പോര്‍ട്സ് അഥോറിറ്റി ചീഫ് ടര്‍ക്കി അല്‍ ഷെയ്ഖ് വ്യക്തമാക്കി. 

വീഡിയോയ്ക്ക് പിന്നിലെ ഉദ്ദേശമെന്തെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തല മറയ്ക്കാത്ത യുവതി വര്‍ക്ക് ഔട്ട് ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ. പൊതു ധാര്‍മ്മികതെയെ ചോദ്യം ചെയ്യുന്നതാണ് ഈ വീഡിയോ എന്ന് സൗദി ജനറല്‍ സ്പോര്‍ട്സ് അഥോറിറ്റി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'
കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്