മദ്യലഹരിയില്‍ ടാക്സി ഡ്രൈവറെ മർദ്ദിച്ചു; കൊച്ചിയില്‍ മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍

Published : Sep 20, 2017, 05:36 PM ISTUpdated : Oct 04, 2018, 07:48 PM IST
മദ്യലഹരിയില്‍ ടാക്സി ഡ്രൈവറെ മർദ്ദിച്ചു; കൊച്ചിയില്‍ മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍

Synopsis

കൊച്ചി: കൊച്ചിയിൽ  ഓൺലൈൻ ടാക്സി ഡ്രൈവറെ മർദ്ദിച്ച മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന സ്ത്രീകൾ വൈറ്റിലയിൽ എത്തിയപ്പോൾ ആണ് ബഹളംവച്ച് എന്നും മർദ്ദിച്ചെന്നും ഡ്രൈവറുടെ പരാതിയിലുള്ളത്. മരട് പോലീസാണ് സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മിഡിൽ ഈസ്റ്റ് സംഘർഷം; യുഎഇയിൽ സുപ്രധാന ചർച്ച പൂർത്തിയാക്കി വിദേശകാര്യമന്ത്രി, മേഖലയുടെ സുരക്ഷ ചർച്ചയായി
'ഒരൊറ്റ കപ്പലും ഹോർമുസ് കടക്കില്ല', സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി അമേരിക്കയുടെ പ്രഖ്യാപനം