തൃശൂരില്‍ യുവാവ് ഭാര്യാ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

Published : Oct 13, 2018, 08:50 AM IST
തൃശൂരില്‍ യുവാവ് ഭാര്യാ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

Synopsis

തൃശൂർ മാളയിൽ യുവാവ് ഭാര്യാ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി.  മേലഡൂർ സ്വദേശി കുണ്ടേലിതെറ്റയിൽ കുഞ്ഞപ്പൻ (60 ) ആണ് മരിച്ചത്;  മരുമകൻ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. കസ്റ്റഡിയിലെടുത്ത സാബുവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.  

തൃശൂര്‍:  തൃശൂർ മാളയിൽ യുവാവ് ഭാര്യാ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി.  മേലഡൂർ സ്വദേശി കുണ്ടേലിതെറ്റയിൽ കുഞ്ഞപ്പൻ (60 ) ആണ് മരിച്ചത്.  മരുമകൻ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. കസ്റ്റഡിയിലെടുത്ത സാബുവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
 

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്