സിപിഎം നേതാവിനെ വധിക്കാന്‍ ശ്രമം; ഒരു പ്രതികൂടി പിടിയില്‍

Published : Jan 05, 2018, 03:07 PM ISTUpdated : Oct 05, 2018, 01:50 AM IST
സിപിഎം നേതാവിനെ വധിക്കാന്‍ ശ്രമം; ഒരു പ്രതികൂടി പിടിയില്‍

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതി വിഷ്ണു ആണ് പിടിയിലായത്. ഇയാളടക്കം ഏഴ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലായി. 

ശ്രീകാര്യം എടവക്കോട് സിപിഎം പ്രവർത്തകനായ സാജുവിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു സാജുവിനെതിരെയുള്ള ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശമോ, അതുക്കും മേലേ! മലയാളി എത്താത്തിടം എവിടെയുണ്ട്, ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു, പ്രവേശിച്ചത് പുലർച്ചെ 2 മണിക്ക്
യൂസഫലി അല്ലാതെ മറ്റാര്! മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കും; ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യ സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ