മൂന്ന് കിലോ കഞ്ചാവുമായി തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

Published : Jan 23, 2018, 02:53 PM ISTUpdated : Oct 05, 2018, 12:16 AM IST
മൂന്ന് കിലോ കഞ്ചാവുമായി തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

Synopsis

തിരുവനന്തപുരം: മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പന്തളം സ്വദേശി ഗിരീഷിനെ ആണ് റെയില്‍വേ പൊലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പാറശ്ശല റെയിൽവേ പോലീസ് ആണ് പിടികൂടിയത്.  തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ ഭരണകൂടം, സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം
Malayalam News Live: ഇടുക്കിയിൽ കനത്ത മഴ; ഈ നിയന്ത്രണങ്ങൾ അറിഞ്ഞില്ലേ?