ഇന്നസെന്‍റ് എംപിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Published : Jul 06, 2017, 12:03 PM ISTUpdated : Oct 05, 2018, 01:54 AM IST
ഇന്നസെന്‍റ് എംപിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Synopsis

തൃശൂര്‍: അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നസെന്റ് എം പിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അമ്മ യോഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലും പീഡനത്തിനിരയായ നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

പ്രകടനമായെത്തിയ മുപ്പതോളം  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എംപിയുടെ ഓഫീസിനുമുന്നില്‍ പൊലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഉന്തും തളളുമുണ്ടായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ വിജയത്തിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് വീണ്ടും അധികാരത്തർക്കത്തിലേക്ക്? 2 വർഷം ബാക്കിനിൽക്കെ, നാലാമതും മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് അശോക് ഗെലോട്ട്
കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരി​ഗണിക്കില്ല