പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

Published : Sep 14, 2018, 08:32 PM ISTUpdated : Sep 19, 2018, 09:26 AM IST
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

Synopsis

രാത്രി എഴരയോടെ റിങ്റോഡിൽ അഞ്ചക്കാലായിലേക്ക് തിരിയുന്ന ഭാഗത്തിന് സമീപം ബൈക്കിൽ വരുമ്പോൾ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഷിജോയുടെ ഇടതു കൈയുടെ തോളിന് വെട്ടേറ്റു. 

പത്തനംതിട്ട: പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷിജോ അഞ്ചക്കാലയ്ക്കാണ് വെട്ടേറ്റത്. രാത്രി എഴരയോടെ റിങ്റോഡിൽ അഞ്ചക്കാലായിലേക്ക് തിരിയുന്ന ഭാഗത്തിന് സമീപം ബൈക്കിൽ വരുമ്പോൾ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഷിജോയുടെ ഇടതു കൈയുടെ തോളിന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ, ഒരു ഡെങ്കി മരണം
സർക്കാർ ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം, ഗവര്‍ണറുടെ ഇടപെടലിൽ അതൃപ്തി; ലോക്ഭവന് കത്ത് നൽകിയെന്നും സിഎം ഓഫീസ്