കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിനെ കാണാതായി

Published : Oct 10, 2017, 03:47 PM ISTUpdated : Oct 05, 2018, 02:55 AM IST
കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിനെ കാണാതായി

Synopsis

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി. മഞ്ചേരി സ്വദേശി ആദില്‍ (24)നെയാണ് കുളിക്കുന്നതിനിടെ കയത്തില്‍ വീണ് കാണാതായത്.  ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുറഞ്ഞ ശമ്പളം 18,000ത്തിൽ നിന്ന് ഒറ്റയടിക്ക് 69,000 രൂപയിലേക്ക്, വൻ പ്രതീക്ഷയോടെ ജീവനക്കാർ; എട്ടാം ശമ്പള കമ്മീഷൻ ആറാം മാസത്തിലേക്ക്
പിന്നിൽ നിന്ന് കുത്തുന്നവർ, കോൺഗ്രസിനെതിരെ കടന്നാക്രമണം; 5 സീറ്റ് ജയിച്ചത് ഡിഎംകെയുടെ തണലിലെന്ന് ഓർമ്മപ്പെടുത്തൽ