കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published : Dec 25, 2017, 03:16 PM ISTUpdated : Oct 04, 2018, 04:50 PM IST
കൊല്ലത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Synopsis

കൊല്ലം: കൊല്ലം ഇരവിപുരത്ത്  യുവാവ് കടലിൽ മുങ്ങിമരിച്ചു. ഇരവിപുരം സ്വദേശി വിപിനാണ്  (26) മരിച്ചത്. കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, വിമാനത്തിൽ 110 സൈനികർ, നിരവധി പേർ മരിച്ചെന്ന് റിപ്പോട്ട്
സദാചാര പോലീസ് ചമഞ്ഞ് യുവതിയെയും യുവാവിനെയും ആക്രമിച്ചു; ഗുണ്ടാസംഘത്തിലെ പ്രധാനി പിടിയിൽ