കൊട്ടാരക്കരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Web Desk |  
Published : Jun 20, 2018, 09:19 AM ISTUpdated : Jun 29, 2018, 04:06 PM IST
കൊട്ടാരക്കരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഞായറാഴ്ച ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ഒരു യുവതിക്കൊപ്പം നാട്ടുകാര്‍ പിടികൂടിയിരുന്നു. ഈ സമയത്ത് ശ്രീജിത്തിനെ ചിലര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം ശ്രീജിത്തിനെ കാണാതാവുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്ത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി