കണ്ണൂരില്‍ വീണ്ടും കൊലപാതകം; യുവാവ് കുത്തേറ്റു മരിച്ചു

Published : Oct 13, 2016, 10:59 AM ISTUpdated : Oct 04, 2018, 05:26 PM IST
കണ്ണൂരില്‍ വീണ്ടും കൊലപാതകം; യുവാവ് കുത്തേറ്റു മരിച്ചു

Synopsis

ഹര്‍ത്താലിന്റെ ഭാഗമായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ക്കിടെ പ്രദേശത്ത് വിന്യസിച്ചിരുന്ന പൊലീസിന് മുന്നില്‍ വെച്ചാണ് ഫാറൂഖിനെ വെറ്റിലപ്പള്ളി സ്വദേശി റഊഫ് കുത്തിയത്. നേരത്തെയും പല കേസുകളില്‍ പ്രതിയാണ് റഊഫ്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കായുള്ള  തെരച്ചിലിലാണ് പൊലീസ്.  പ്രതി റഊാഫിനെ കൊല്ലപ്പെട്ട ഫാറൂഖും സംഘവും ആറുമാസം മുന്‍പ് ആക്രമിച്ചിരുന്നതായും ഇതിന്റെ പ്രതികാരമാകാം കൊലയ്‌ക്ക് പിന്നിലെന്നും ഉള്ള നിഗമനത്തിലാണ് പൊലീസ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഫാറൂഖിനെ കൊലപ്പെടുത്തിയതിന് പിറകില്‍ മുസ്ലിം ലീഗാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യ കത്തുന്നു, എണ്ണ ഹോർമൂസിൽ കുടുങ്ങി, ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ
186 ബാലിസ്റ്റിക് മിസൈലുകൾ, 812 ഡ്രോണുകൾ, 90 ശതമാനത്തിലധികവും തകർത്തു, രാജ്യം സുരക്ഷിതമെന്ന് യുഎഇ