ട്രാഫിക് നിയമം ലഘിക്കുന്നത് തടഞ്ഞതിന് യുവാവും സംഘവും പൊലീസുകാരെ മര്‍ദ്ദിച്ചു

Published : Dec 13, 2018, 01:18 AM IST
ട്രാഫിക് നിയമം ലഘിക്കുന്നത് തടഞ്ഞതിന് യുവാവും സംഘവും പൊലീസുകാരെ മര്‍ദ്ദിച്ചു

Synopsis

മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്എപി ക്യാമ്പിലെ രണ്ടു പൊലീസുകാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് നിയമം ലംഘിക്കാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ പൊലീസുകാർക്ക് മർദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്എപി ക്യാമ്പിലെ രണ്ടു പൊലീസുകാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ വിളിച്ചു വരുത്തിയ 20 പേരാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി