ലിയാന്‍ഡര്‍ പേസ്- പ്രായം തളര്‍ത്താത്ത പോരാളി

Web Desk |  
Published : Aug 01, 2016, 04:23 PM ISTUpdated : Oct 05, 2018, 01:13 AM IST
ലിയാന്‍ഡര്‍ പേസ്- പ്രായം തളര്‍ത്താത്ത പോരാളി

Synopsis

നാല്‍പ്പത്തുമൂന്നു വയസ് പിന്നിട്ടു. എന്നാല്‍ ടെന്നീസ് കോര്‍ട്ടില്‍ പ്രായം തളര്‍ത്താത്ത പോരാളിയായ ലിയാന്‍ഡര്‍ പേസ് ഏഴാമത്തെ ഒളിംപിക്‌സില്‍ പങ്കെടുത്തു ചരിത്രം കുറിക്കാന്‍ പോകുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഇന്ത്യന്‍ താരം കൂടിയാകുകയാണ് പേസ്. ഡബിള്‍സ് ടെന്നീസില്‍ നിരവധി ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഈ മുന്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് റിയോയിലും ഒരു മെഡല്‍ സ്വപ്‌നം കാണുകയാണ്. രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പം ഡബിള്‍സിന് ഇറങ്ങുമ്പോള്‍ ലിയാന്‍ഡര്‍ പേസിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കരിയര്‍ നേട്ടങ്ങള്‍-

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍