റിയോ ഒളിംപിക്സ്: ഇന്ത്യന്‍ സംഘത്തിന് യാത്രയയപ്പ് നൽകി

Published : Jul 19, 2016, 03:23 AM ISTUpdated : Oct 05, 2018, 01:03 AM IST
റിയോ ഒളിംപിക്സ്: ഇന്ത്യന്‍ സംഘത്തിന് യാത്രയയപ്പ് നൽകി

Synopsis

ദില്ലി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നൽകി. ദില്ലിയിൽ ഇന്ത്യന്‍ ഒളിമ്പിക്സ്  അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. സാനിയ മിര്‍സ, പി വി സിന്ധു , നരസിംഗ് യാദവ്, സന്ദീപ് തോമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും പി ഗോപിചന്ദ് ഉള്‍പ്പെടെയുള്ള  പരിശീലകരും ചടങ്ങിൽ  പങ്കെടുത്തു.

കായികമന്ത്രി  വിജയ് ഗോയൽ, ഒളിമ്പിക്സ് ഗുഡ്‍‍വിൽ അംബാസഡര്‍മാരായ സല്‍മാന്‍ ഖാന്‍, എ ആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. താരങ്ങള്‍ക്കുളള ജേഴ്സിയും കിറ്റും  ചടങ്ങിനിടെ കൈമാറി. അമ്പെയ്ത്ത് ടീം  നേരത്തെ തന്നെ റിയോയിൽ എത്തിയിരുന്നു.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍