സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍

Published : Feb 03, 2022, 02:15 PM ISTUpdated : Mar 22, 2022, 07:51 PM IST
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍

Synopsis

ഒളിംപിക് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെള്ളി മെഡല്‍ ആണ് ലഭിച്ചത്. മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് സ്പെയ്ന്‍റെ കരോലിന മാരിനോട് സിന്ധും പരാജയപ്പെട്ടത്. സ്കോര്‍ 19-21, 21-12, 21-15 ആണ് സ്കോര്‍. എന്നാല്‍ സിന്ധുവിന്‍റെ പരാജയം ഒന്നും അഭിനന്ദിക്കുന്നതിന് തടസമായില്ല ട്രോളന്മാര്‍ക്ക്. സിന്ധു മുത്താണ്.. വെള്ളിയാഴ്ചയല്ലെ വെള്ളിയാ നല്ലത് തുടങ്ങുന്ന ട്രോളുകള്‍... ഇതാ ചില ട്രോളുകള്‍

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
വേണം നമുക്കൊരു കായിക സംസ്‌ക്കാരം