
ലോകം കാത്തിരിക്കുന്ന വേഗപ്പോരിന്റെ ഫലം പ്രവചിക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം. ഒളിംപിക്സ് 100 മീറ്റര്‍ ഫൈനലില്‍ വിജയിക്കുക ഉസൈന്‍ ബോള്‍ട്ടോ, ജസ്റ്റിന്‍ ഗാട്‌ലിനോ എന്നാണ് പ്രേക്ഷകര്‍ പ്രവചിക്കേണ്ടത്. വിജയികളെ ഓഗസ്റ്റ് 15ന് രാവിലെ 11.30ന് ഏഷ്യാനെറ്റ് ന്യൂസിന്റെ റിയോ ഡി ഒളിംപിക്സില്‍ പ്രഖ്യാപിക്കും.
നിങ്ങളുടെ ഉത്തരങ്ങള്‍ olympics@asianetnews.in എന്ന വിലാസത്തില്‍ അയക്കുക. മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഏഷ്യാനെറ്റ് ന്യൂസിന്റേതായിരിക്കും.