തായ്‍ലൻഡ് ഓപ്പൺ ബാഡ്‌മിന്‍റണ്‍: ഇന്ത്യക്ക് ഇന്ന് ഇരട്ട സെമി

Published : Jan 23, 2021, 08:49 AM IST
തായ്‍ലൻഡ് ഓപ്പൺ ബാഡ്‌മിന്‍റണ്‍: ഇന്ത്യക്ക് ഇന്ന് ഇരട്ട സെമി

Synopsis

പുരുഷൻമാരിൽ മലേഷ്യൻ ജോഡിയും മിക്സഡ് ഡബിൾസിൽ തായ്‍ലൻഡ് ജോഡിയുമാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ.

ബാങ്കോക്ക്: തായ്‍ലൻഡ് ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യക്ക് ഇന്ന് ഇരട്ട സെമി ഫൈനൽ. പുരുഷ ഡബിൾസിൽ സാത്വിക് സായ്‍രാജ്, ചിരാഗ് ഷെട്ടിയും മിക്സഡ് ഡബിൾസിൽ സാത്വിക് സായ്‍രാജ്, അശ്വിനി പൊന്നപ്പ സഖ്യവും ഫൈനൽ പ്രതീക്ഷകളുമായി ഇറങ്ങും. 

റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന് കൊവിഡ്

പുരുഷൻമാരിൽ മലേഷ്യൻ ജോഡിയും മിക്സഡ് ഡബിൾസിൽ തായ്‍ലൻഡ് ജോഡിയുമാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ. സിംഗിൾസിൽ പി വി സിന്ധുവും സമീർ വർമ്മയും ക്വാർട്ടർ ഫൈനലിൽ പുറത്തായി.

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയ വീരന്‍; മൗര്‍ത്താദ ഫാള്‍ കളിയിലെ താരം


 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്