ചൈന ഓപ്പണ്‍: ഫൈനല്‍ ലക്ഷ്യമിട്ട് സാത്വിക് സായ്‍രാജ്-ചിരാഗ് ഷെട്ടി സഖ്യം

Published : Nov 09, 2019, 02:45 PM ISTUpdated : Nov 09, 2019, 02:46 PM IST
ചൈന ഓപ്പണ്‍: ഫൈനല്‍ ലക്ഷ്യമിട്ട് സാത്വിക് സായ്‍രാജ്-ചിരാഗ് ഷെട്ടി സഖ്യം

Synopsis

സെമി ഫൈനലിൽ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ താരങ്ങളായ മാ‍ർകസ്- കെവിൻ സഖ്യത്തെയാണ് ഇന്ത്യൻ ജോഡി നേരിടുക

ചൈന ഓപ്പൺ ബാഡ്‌മിന്‍റൺ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‍രാജ്-ചിരാഗ് ഷെട്ടി സഖ്യം ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങും. സെമി ഫൈനലിൽ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ താരങ്ങളായ മാ‍ർകസ്- കെവിൻ സഖ്യത്തെയാണ് ഇന്ത്യൻ ജോഡി നേരിടുക. 

ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലി യുൻ ഹൂയ്-ലിയു യു ചെൻ സഖ്യത്തെ അട്ടിമറിച്ചാണ് സാത്വിക്-ചിരാഗ് സഖ്യം സെമിയിലെത്തിയത്. 21-19, 21-15 എന്ന സ്‌കോറിനായിരുന്നു ജയം. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു