പാർട്ടിയിൽ അംഗത്വമെടുത്തിട്ട് വെറും ഒരാഴ്ച, മുൻ ക്രിക്കറ്റർ അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസ് വിട്ടു

Published : Jan 06, 2024, 11:35 AM IST
പാർട്ടിയിൽ അംഗത്വമെടുത്തിട്ട് വെറും ഒരാഴ്ച, മുൻ ക്രിക്കറ്റർ അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസ് വിട്ടു

Synopsis

ഡിസംബർ അവസാനവാരമാണ് അപ്രതീക്ഷിതമായി അമ്പാട്ടി റായുഡു ജഗൻമോഹൻ റെഡ്ഡിയെ കണ്ട് പാർട്ടി അംഗത്വമെടുത്തത്. 

ഹൈദരാബാദ് : മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ടു. അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിലാണ് രാജി. ഡിസംബർ അവസാനവാരമാണ് അപ്രതീക്ഷിതമായി അമ്പാട്ടി റായുഡു ജഗൻമോഹൻ റെഡ്ഡിയെ കണ്ട് പാർട്ടി അംഗത്വമെടുത്തത്. എന്നാൽ ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്നും, രാജി സമർപ്പിച്ചെന്നും അമ്പാട്ടി റായുഡു അറിയിച്ചു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും