എല്ലോ ബ്രെഗറ്റ് ഓപ്പൺ ചെസ്: എസ് എൽ നാരായണന്‍ ചാമ്പ്യന്‍

Published : Dec 12, 2019, 03:11 PM IST
എല്ലോ ബ്രെഗറ്റ് ഓപ്പൺ ചെസ്: എസ് എൽ നാരായണന്‍ ചാമ്പ്യന്‍

Synopsis

മൂന്നാം സീഡ് ആയിരുന്ന നാരായണൻ രണ്ടാം സീഡായ പോളിഷ് ഗ്രാൻഡ്‌മാസ്റ്റർ ബാർത്തൽ മാറ്റിയൂസിനെ തോൽപിച്ചാണ് ചാമ്പ്യൻ ആയത്.

മാഡ്രിഡ്: സ്‌പെയിനിൽ നടന്ന എല്ലോ ബ്രെഗറ്റ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം എസ് എൽ നാരായണന് കിരീടം. മൂന്നാം സീഡ് ആയിരുന്ന നാരായണൻ രണ്ടാം സീഡായ പോളിഷ് ഗ്രാൻഡ്‌മാസ്റ്റർ ബാർത്തൽ മാറ്റിയൂസിനെ തോൽപിച്ചാണ് ചാമ്പ്യൻ ആയത്.

ഒൻപതു റൗണ്ടിന് ശേഷം ഇരുവരും ഏഴു പോയിന്റ് നേടി തുല്യത പാലിച്ചതോടെ ബ്ലിറ്റ്സ് മത്സരത്തിലൂടെ വിജയിയെ തീരുമാനിക്കുക ആയിരുന്നു. തിരുവനന്തപുരം സ്വദേശി ആണ് നാരായണൻ. 
 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു