ഒളിമ്പ്യൻ മേഴ്‌സി കുട്ടന്‍ സ്പോർട്‌സ് കൗൺസിൽ തലപ്പത്ത്

Published : May 28, 2019, 10:44 PM ISTUpdated : May 28, 2019, 10:45 PM IST
ഒളിമ്പ്യൻ മേഴ്‌സി കുട്ടന്‍  സ്പോർട്‌സ് കൗൺസിൽ തലപ്പത്ത്

Synopsis

മേഴ്‌സി കുട്ടന്‍റെ അനുഭവ സമ്പത്ത് സ്പോർട്‌സ് കൗൺസിലിനും കായിക കേരളത്തിനും മുതൽക്കൂട്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റായി ഒളിമ്പ്യൻ മേഴ്‌സി കുട്ടനെ തെരഞ്ഞെടുത്തു. 2016ൽ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്‍റായിരുന്നു. മേഴ്‌സി കുട്ടന്‍റെ അനുഭവ സമ്പത്ത് സ്പോർട്‌സ് കൗൺസിലിനും കായിക കേരളത്തിനും മുതൽക്കൂട്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

കായികഭരണത്തിന്‍റെ തലപ്പത്ത് കായിക താരങ്ങളെ നിയമിക്കുകയെന്ന എൽഡിഎഫ് സർക്കാർ നയത്തിന്‍റെ ഭാഗമായാണ് മേഴ്‌സി കുട്ടന്‍റെ നിയമനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു