പാരിസ് മാസ്റ്റേഴ്‌സ് കിരീടം നൊവാക് ജോക്കോവിച്ചിന്; പക്ഷേ, റാങ്കിംഗില്‍ അപ്രതീക്ഷിത താഴ്‌ച

Published : Nov 04, 2019, 10:13 AM IST
പാരിസ് മാസ്റ്റേഴ്‌സ് കിരീടം നൊവാക് ജോക്കോവിച്ചിന്; പക്ഷേ, റാങ്കിംഗില്‍ അപ്രതീക്ഷിത താഴ്‌ച

Synopsis

ഫൈനലില്‍ ഡെനിസ് ഷപ്പോവലോവിനെ ജോക്കോവിച്ച് തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം

പാരിസ്: പാരിസ് മാസ്റ്റേഴ്‌സ് ടെന്നിസിൽ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ചാമ്പ്യനായി. ഫൈനലില്‍ ഡെനിസ് ഷപ്പോവലോവിനെ ജോക്കോവിച്ച് തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം. സ്‌കോര്‍:6-3, 6-4.

പാരിസ് മാസ്റ്റേഴ്‌സിൽ ജോക്കോവിച്ചിന്‍റെ അഞ്ചാം കിരീടമാണ്. എന്നാല്‍ ഇന്ന് പുറത്തിറങ്ങിയ പുതിയ ലോക റാങ്കിംഗില്‍ ജോക്കോവിച്ചിനെ പിന്തള്ളി റഫേല്‍ നദാല്‍ ഒന്നാം സ്ഥാനത്തെത്തി. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു