തായ്‌ലന്‍ഡ് ഓപ്പണ്‍:സാത്വിക് സായ്‌രാജ്-അശ്വിനി-പൊന്നപ്പ സഖ്യത്തിന് തോല്‍വി

Published : Jan 23, 2021, 06:46 PM IST
തായ്‌ലന്‍ഡ് ഓപ്പണ്‍:സാത്വിക് സായ്‌രാജ്-അശ്വിനി-പൊന്നപ്പ സഖ്യത്തിന് തോല്‍വി

Synopsis

നേരത്തെ ഡബിൾസ് സെമിഫൈനലിൽ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യവും തോറ്റിരുന്നു. മലേഷ്യയുടെ ആരോൺ ചിയ-സോ വൂയ് യിക് സഖ്യമാണ് ഇന്ത്യൻ ജോ‍ഡിയെ നേരിട്ടുള്ള ഗെയ്മുകൾക്ക് തോല്‍പ്പിച്ചത്.

ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ മിക്സഡ് ഡബിൾസ് സെമിയിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-അശ്വിനി-പൊന്നപ്പ സഖ്യത്തിന് സെമിയില്‍ തോല്‍വി. ടോപ് സീഡുകളായ ഡെക്കാപോള്‍-സാപ്സിറീ സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ തോല്‍വി. സ്കോര്‍ 20-22, 21-18, 12-21.

നേരത്തെ ഡബിൾസ് സെമിഫൈനലിൽ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യവും തോറ്റിരുന്നു. മലേഷ്യയുടെ ആരോൺ ചിയ-സോ വൂയ് യിക് സഖ്യമാണ് ഇന്ത്യൻ ജോ‍ഡിയെ നേരിട്ടുള്ള ഗെയ്മുകൾക്ക് തോല്‍പ്പിച്ചത്. സ്കോർ 2-18, 21-18.

ഡബിള്‍സിലും മിക്സിഡ് ഡ‍ബിള്‍സിലും തോറ്റതോടെ തായ്‌ലന്‍ഡ് ഓപ്പണിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.

PREV
click me!

Recommended Stories

ഏഷ്യന്‍ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍
'ഞങ്ങളൊക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം', കേരളത്തിൽ കായികഘടനയില്ലെന്ന് തുറന്നടിച്ച് എച്ച് എസ് പ്രണോയ്