ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

Published : Jul 15, 2021, 08:24 AM ISTUpdated : Jul 15, 2021, 08:47 AM IST
ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

Synopsis

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം.

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസിന്റെ രണ്ടാം ദിവസത്തെ ചോദ്യങ്ങൾ ചുവടെ. 

1. ആദ്യത്തെ വിന്റർ ഒളിംപിക്‌സ് നടന്ന വർഷം
2. 2018ലെ വിന്റർ ഒളിംപിക്‌സിന്റെ വേദി
3. 2018ലെ വിന്റർ ഒളിംപിക്‌സിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം അറിയിച്ചവരില്‍ നിന്ന് വിജയികളായ മൂന്ന് പേരെ നാളെ രാവിലെ 8.15ന് ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന സ്‌പോര്‍ട്സ് ടൈമിൽ പ്രഖ്യാപിക്കും. 

ആദ്യ ദിവസത്തെ വിജയികൾ

1. അവിനാഷ് വി
നവരത്ന
ബാലുശ്ശേരി പി ഒ
കോഴിക്കോട്

2. യദു കൃഷ്ണൻ പി
ചുള്ളി ഹൗസ്
മുന്നാട് പി ഒ
ചെങ്കള
കാസർകോട്

3. വൃക്ഷ എം ആർ
മണ്ടേൽ ഹൗസ്
നഡക്ക
കൊട്‍ലമോഗറു പി ഒ
മഞ്ചേശ്വരം
കാസർകോട്

ശരിയുത്തരം പറയുന്നവരില്‍ നിന്ന് ആകെ 100 വിജയികള്‍ക്ക് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും.

ടോക്കിയോ ഒളിംപിക്സ്: ഇത്തവണത്തെ മെഡൽ ദാനവും പുതിയ ചരിത്രമാകും

മോൺട്രിയോളില്‍ എന്തുകൊണ്ട് മെഡല്‍ നഷ്‌ടമായി; കാരണങ്ങള്‍ ഓര്‍ത്തെടുത്ത് ടി സി യോഹന്നാൻ

നെയിൽ പോളിഷ് കൊണ്ട് വിരലുകളില്‍ ഒളിംപിക്‌സ് ചിഹ്നം; ശ്രദ്ധേയമായി പി വി സിന്ധുവിന്‍റെ ചിത്രം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

PREV
click me!

Recommended Stories

മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം
അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം