അണ്ടര്‍ 23 ഏഷ്യന്‍ വോളി: ഇന്ത്യക്ക് ഫൈനലില്‍ തോല്‍വി

Published : Aug 11, 2019, 07:50 PM ISTUpdated : Aug 11, 2019, 07:52 PM IST
അണ്ടര്‍ 23 ഏഷ്യന്‍ വോളി: ഇന്ത്യക്ക് ഫൈനലില്‍ തോല്‍വി

Synopsis

ചൈനീസ് തായ്‌പെയ് ഒന്നിനെതിരെ മൂന്ന് സെറ്റിന് ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടി. 

ദില്ലി: അണ്ടര്‍ 23 ഏഷ്യന്‍ വോളിബോൾ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പൊരുതിത്തോറ്റു. ചൈനീസ് തായ്‌പെയ് ഒന്നിനെതിരെ മൂന്ന് സെറ്റിന് ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വോളി ടീം ഏഷ്യന്‍ ഫൈനലില്‍ കളിച്ചത്.

അണ്ടര്‍ 23 ലോക റാങ്കിംഗില്‍ ചൈനീസ് തായ്‌പേസ് പതിനഞ്ചാമതും ഇന്ത്യ  34-ാം സ്ഥാനത്തുമാണ്. 

PREV
click me!

Recommended Stories

ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾ താമസസൗകര്യത്തിനായി കാത്തിരുന്നത് 14 മണിക്കൂർ
ഏഷ്യാഡിലെ സ്വർണപ്പോരാട്ടത്തിന് മുമ്പ് തിരിച്ചടി, വിമാനയാത്രയിൽ ജാവലിനുകൾ തകർന്ന് ലങ്കൻ താരം റുമേഷ് പതിരഗെ