യുഎസ് ഓപ്പണ്‍: സ്വരേവും ഒസാക്കയും സെമിയില്‍

Published : Sep 09, 2020, 08:24 AM ISTUpdated : Sep 09, 2020, 08:29 AM IST
യുഎസ് ഓപ്പണ്‍: സ്വരേവും ഒസാക്കയും സെമിയില്‍

Synopsis

ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സ്വരേവിന്റെ ജയം. ആദ്യമായാണ് സ്വരേവ് യുഎസ് ഓപ്പൺ സെമിയിലെത്തുന്നത്.

ന്യൂയോര്‍ക്ക്: അഞ്ചാം സീഡ് അലക്സാണ്ടർ സ്വരേവ് യുഎസ് ഓപ്പൺ ടെന്നിസിന്റെ സെമി ഫൈനലിൽ കടന്നു. ക്രൊയേഷ്യൻ താരം ബോർന കോറിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപിച്ചാണ് ജ‍ർമ്മൻ താരത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സ്വരേവിന്റെ ജയം. ആദ്യമായാണ് സ്വരേവ് യുഎസ് ഓപ്പൺ സെമിയിലെത്തുന്നത്.

വനിതകളിൽ നാലാം സീഡ് നവോമി ഒസാക്കയും അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയും സെമിയിൽ കടന്നു. ഒസാക്ക ക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഷെൽബി റോജേഴ്സിനെയും ബ്രാഡി നേരിട്ടുള്ള സെറ്റുകൾക്ക് ഖസക് താരം യൂലിനയെയും തോൽപിച്ചു.

രാജ്യാന്തര ഫുട്ബോളില്‍ 100 ഗോളുകള്‍; നേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ

കരീബിയന്‍ പ്രീമിയര്‍ ലീഗ്: ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഫൈനലില്‍

PREV
click me!

Recommended Stories

'ഞങ്ങളൊക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം', കേരളത്തിൽ കായികഘടനയില്ലെന്ന് തുറന്നടിച്ച് എച്ച് എസ് പ്രണോയ്
ഏഷ്യന്‍ ഗെയിംസ് ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യക്ക് ചരിത്ര സ്വര്‍ണം; കൂടെ ഒളിംപിക്‌സ് യോഗ്യതയും