ഇങ്ങനെയും ടെന്നിസ് കളിക്കാം, മട്ടുപ്പാവില്‍ കോര്‍ട്ടൊരുക്കി ഇറ്റാലിയന്‍ പെണ്‍കുട്ടികള്‍- വീഡിയോ

Published : Apr 21, 2020, 12:28 PM ISTUpdated : Apr 21, 2020, 12:42 PM IST
ഇങ്ങനെയും ടെന്നിസ് കളിക്കാം, മട്ടുപ്പാവില്‍ കോര്‍ട്ടൊരുക്കി ഇറ്റാലിയന്‍ പെണ്‍കുട്ടികള്‍- വീഡിയോ

Synopsis

ഇറ്റലിയില്‍ വീടിന്റെ മട്ടുപ്പാവില്‍ രണ്ട് പെണ്‍കുട്ടികള്‍ ടെന്നിസ് കളിക്കുന്നതാണ് വീഡിയോ. നിശ്ചിത അകലത്തിലുള്ള രണ്ട് വീടുകളുടെ മട്ടുപ്പാവിലാണ് പെണ്‍കുട്ടികള്‍ ടെന്നിസ് കളിക്കുന്നത്. 

മിലാന്‍: കൊവിഡ് വ്യാപനത്തെ മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലാണ്. വിരസത മാറ്റാന്‍ പലരും എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇറ്റലിയില്‍ വീടിന്റെ മട്ടുപ്പാവില്‍ രണ്ട് പെണ്‍കുട്ടികള്‍ ടെന്നിസ് കളിക്കുന്നതാണ് വീഡിയോ. നിശ്ചിത അകലത്തിലുള്ള രണ്ട് വീടുകളുടെ മട്ടുപ്പാവിലാണ് പെണ്‍കുട്ടികള്‍ ടെന്നിസ് കളിക്കുന്നത്. വീഡിയോ എടിപി ടൂര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. വീഡിയോ കാണാം.
 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി