Realty Utsav 2026: വീട് ബുക്ക് ചെയ്യൂ; 5 ലക്ഷം രൂപയുടെ ഇന്റീരിയർ ഫ്രീയായി സ്വന്തമാക്കൂ!

Published : Oct 30, 2026, 10:07 AM IST
Asianet News

Synopsis

Realty Utsav പ്രോപ്പർട്ടി എക്സ്പോയിൽ വീട് ബുക്ക് ചെയ്യുന്ന ഭാഗ്യശാലിക്ക് 5 ലക്ഷം രൂപയുടെ ഇന്റീരിയർ ജോലികൾ ഫ്രീ ആയി ലഭിക്കും.

തിരുവനന്തപുരം ഹയാത്ത് റിജൻസിയിൽ നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ Realty Utsav പ്രോപ്പർട്ടി എക്സ്പോയിൽ വീട് ബുക്ക് ചെയ്യുന്ന ഭാഗ്യശാലിയായ ഒരു വിജയിക്ക് Aida HC Interiors സമ്മാനിക്കുന്നത് 5 ലക്ഷം രൂപ വിലമതിക്കുന്ന ഇന്റീരിയർ വർക്കുകളാണ്.

എക്‌സ്‌ക്ലൂസീവ് ബാങ്കിംഗ് പാർട്ണറായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ മികച്ച ഹോം ലോൺ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 20+ ബിൽഡർമാർ അണിനിരക്കുന്ന ഈ മെഗാ എക്സ്പോ സന്ദർശിക്കൂ, സമ്മാനം സ്വന്തമാക്കൂ. ഐടി രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരത്ത് ഒരു പ്രോപ്പർട്ടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ പറ്റാത്ത സുവർണ്ണാവസരമാണിത്.

പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 86069 59595. രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസ് 'റിയൽറ്റി ഉത്സവ് 2026' മെഗാ പ്രോപ്പർട്ടി എക്സ്പോ ഒക്ടോബർ 31 മുതൽ
വിദ്യാഭ്യാസരംഗത്ത് പുതിയ അധ്യായം; ICL അക്കാദമി തൃശ്ശൂരിൽ തുടങ്ങി