യുഎഇ യില്‍ വന്‍ തീ പിടുത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Published : Oct 22, 2018, 08:50 PM ISTUpdated : Oct 22, 2018, 08:53 PM IST
യുഎഇ യില്‍ വന്‍ തീ പിടുത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Synopsis

മണിക്കൂറുകളോളം തീപിടിത്തത്തിന്‍റെ ഭീതി നിലനിന്നു. അ​ഗ്നി​ശ​മ​ന​സേ​നയെത്തിയാണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. അതേസമയം തീപിടിത്തത്തിന്‍റെ കാര്യം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം ഉണ്ടായേക്കും

അബുദാബി: യു​എ​ഇയിലെ പ്രമുഖ ന​ഗ​ര​മാ​യ ഷാ​ർ​ജ‍​യിലാണ് 12 ഗോ​ഡൗ​ണു​ക​ൾ ക​ത്തി​ന​ശി​ച്ചത്. തി​ങ്ക​ളാ​ഴ്ച ഷാ​ർ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​ര്യ അ​ഞ്ചി​ലാ​യി​രു​ന്നു വന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. വെ​ൽ​ഡിം​ഗ് സി​ല​ണ്ട​റു​ക​ള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നാണ് നിഗമനം.

മണിക്കൂറുകളോളം തീപിടിത്തത്തിന്‍റെ ഭീതി നിലനിന്നു. അ​ഗ്നി​ശ​മ​ന​സേ​നയെത്തിയാണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. അതേസമയം തീപിടിത്തത്തിന്‍റെ കാര്യം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം ഉണ്ടായേക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മിഷിഗണിലെ സിനഗോഗ് ആക്രമിച്ചത് ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ പ്രതിരോധ സേന
ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്, മലയാളി പ്രവാസികളുടെ സഹായത്തോടെ തിരുവനന്തപുരം സ്വദേശിക്ക് പുതു ജീവിതം