ഒമാനിൽ 135 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

Published : Jan 19, 2021, 07:14 PM IST
ഒമാനിൽ 135 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

Synopsis

കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ  185 പേർക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 1,24,398 പേർ രോഗമുക്തരായിട്ടുണ്ട്.  രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.1 ശതമാനമാണ്


മസ്‍കത്ത്: ഒമാനിൽ 135 പേർക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,32,146 ആയി. 

കഴിഞ്ഞ 24  മണിക്കൂറിനിടയിൽ കൊവിഡ് ബാധിച്ചു രണ്ടു മരണങ്ങളാണ്‌  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ  കൊവിഡ് ബാധിച് ഒമാനിൽ  മരിച്ചവരുടെ എണ്ണം 1516  ആയി. കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ  185 പേർക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 1,24,398 പേർ രോഗമുക്തരായിട്ടുണ്ട്.  രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.1 ശതമാനമാണെന്നും പ്രസ്താവനയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസപ്പിറവി കണ്ടു; ഖത്തറിൽ ബുധനാഴ്ച റമദാൻ വ്രതാരംഭം, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ