ഒമാനില്‍ ഇന്ന് 168 പേര്‍ക്ക് കൂടി കൊവിഡ്

Published : May 06, 2020, 08:05 PM IST
ഒമാനില്‍ ഇന്ന് 168 പേര്‍ക്ക് കൂടി കൊവിഡ്

Synopsis

ഒമാനിൽ ഇന്ന് 168 പേർക്ക് കൂടി കൊവിഡ്  19  സ്ഥിരീകരിച്ചു. ഇതിൽ  127   വിദേശികളും 41 പേർ  ഒമാൻ സ്വദേശികളുമാണ്.

മസ്കത്ത്: ഒമാനിൽ ഇന്ന് 168 പേർക്ക് കൂടി കൊവിഡ്  19  സ്ഥിരീകരിച്ചു. ഇതിൽ  127   വിദേശികളും 41 പേർ  ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം  2903 ലെത്തിയെന്നും 888  പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.  ഇതുവരെയും  ഒമാനിൽ കൊവിഡ്  19  ബാധ മൂലം 13 പേരാണ് മരിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭക്ഷ്യസുരക്ഷാ മേഖലയിൽ കരുതലുകൾ ശക്തമാക്കി സൗദി അറേബ്യ; 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ടെൻഡർ ക്ഷണിച്ചു
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു