ഫൈസര്‍ വാക്‌സിന്റെ 24-ാമത് ബാച്ച് ഇന്ന് കുവൈത്തിലെത്തും

Published : Jul 11, 2021, 12:46 PM IST
ഫൈസര്‍ വാക്‌സിന്റെ 24-ാമത് ബാച്ച് ഇന്ന് കുവൈത്തിലെത്തും

Synopsis

ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുവൈത്ത് സിറ്റി: ഫൈസര്‍-ബയോഎന്‍ടെക് കൊവിഡ് വാക്‌സിന്റെ 24-ാമത് ബാച്ച് ഇന്ന്(ഞായറാഴ്ച)കുവൈത്തിലെത്തും. ഒരു ലക്ഷം ഡോസ് വാക്‌സിന്‍ കൂടിയാണ് കുവൈത്തിലെത്തിക്കുന്നത്. ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം കാണാനില്ല, മോഷ്ടിച്ചത് ഷോപ്പ് മാനേജർ!
അമിതവില ഈടാക്കിയാൽ നടപടി, റമദാൻ വിപണിയിൽ കർശന പരിശോധന; അവശ്യ സാധനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഖത്തർ‍