ഒമാനില്‍ ഇന്ന് 98 പേര്‍ക്ക് കൊവിഡ്; ഇതുവരെ 12 മരണം

Published : May 05, 2020, 05:40 PM IST
ഒമാനില്‍ ഇന്ന് 98 പേര്‍ക്ക് കൊവിഡ്; ഇതുവരെ 12 മരണം

Synopsis

ഒമാനിൽ ഇന്ന്  98   പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു. ഇതിൽ  56  വിദേശികളും 42 പേർ  ഒമാൻ സ്വദേശികളുമാണ്.  ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം  2735 ലെത്തി.

മസ്കത്ത്: ഒമാനിൽ ഇന്ന് 98 പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു. ഇതിൽ 56 വിദേശികളും 42 പേർ  ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം  2735 ലെത്തി.

858   പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതുവരെയും  ഒമാനിൽ കൊവിഡ്  19  ബാധ മൂലം 12   പേരാണ് മരിച്ചത്. ഇന്നലെ ഒമാനിൽ ഇന്ന് 69 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 32 പേര്‍ വിദേശികളും 37 പേർ ഒമാൻ പൗരന്മാരുമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി
ആദ്യത്തെ വിദേശയാത്ര, മർച്ചന്റ് നേവിയിൽ ജോലി കിട്ടി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി, ജോലി ഇറാൻ- ഇസ്രയേൽ അതിർത്തിയിൽ