എയര്‍ അറേബ്യ ജയ്പൂരിലേക്ക് സര്‍വീസ് തുടങ്ങുന്നു

Published : Apr 09, 2022, 04:40 PM IST
എയര്‍ അറേബ്യ ജയ്പൂരിലേക്ക് സര്‍വീസ് തുടങ്ങുന്നു

Synopsis

എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 

അബുദാബി: അബുദാബിയുടെ എയര്‍ അറേബ്യ പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലേക്ക് മേയ്  5 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിമാന കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 

ഇതോടെ അബുദാബിയില്‍ നിന്ന് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താം. 2020 ജൂലൈയില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തുടക്കമിട്ട എയര്‍ അറേബ്യയുടെ യാത്രയിലെ  18-ാമത്തെ റൂട്ടാണിത്. എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന് തിരിച്ചടി, ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ആക്രമിച്ചതിന് മറുപടി, വീണ്ടും ആക്രമണം നടത്തി അമേരിക്ക
സൗദിയിൽ വിനോദ പരിപാടികൾക്ക് ലൈസൻസ് നിർബന്ധം; നിയമലംഘകർക്ക് 10 ലക്ഷം റിയാൽ വരെ പിഴ