May 14, 2025, 6:05 PM IST
സാൾട്ടി ചീസ് എന്നറിയപ്പെടുന്ന ബ്ലോഗർക്കാണ് രണ്ട് വർഷത്തെ കഠിന് തടവ് ശിക്ഷ വിധിച്ചത്
May 14, 2025, 5:48 PM IST
അർജന്റീന-ചിലി സാംസ്കാരിക വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം
May 14, 2025, 5:38 PM IST
ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ സംഭവിച്ചത് 44 മരണങ്ങൾ
May 14, 2025, 5:25 PM IST
ഡുഗോങ് എന്ന പേരിലറിയപ്പെടുന്ന അപൂർവ കടൽ സസ്തനിയുടെ ജഡമാണ് കണ്ടെത്തിയത്
May 14, 2025, 4:51 PM IST
ദമ്മാമിലെ ദഹ്‌റാനിൽ നടന്ന 25ാമത് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിലാണ് സൗദിയുടെ ഈ നേട്ടം
May 14, 2025, 3:35 PM IST
കൂടിക്കാഴ്ചയിൽ ഫോണ്‍ വഴി തുർക്കി പ്രസിഡന്റ് റജബ്ബ് തയ്യിബ് എർദോഗാനും പങ്കെടുത്തു
May 14, 2025, 12:56 PM IST
വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് കണ്ടെത്തിയത്
May 14, 2025, 12:36 PM IST
ട്രാഫിക് തർക്കത്തെ തുടർന്ന് അമ്മയും രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തു
May 14, 2025, 4:04 AM IST
മംഗഫ് തീപിടുത്ത കേസിൽ മൂന്ന് പ്രതികൾക്ക് നരഹത്യക്കുറ്റം ചുമത്തി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കള്ളസാക്ഷ്യം നൽകിയതിന് രണ്ട് പ്രതികൾക്കും ഒളിച്ചോടിയ ഒരാളെ പാർപ്പിച്ചതിന് നാല് പേർക്കും ഒരു വർഷം തടവ് ശിക്ഷ വിധിച്ചു.
May 13, 2025, 12:23 PM IST
ഫഹാഹീലിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന മലയാളി മരിച്ചു.
May 12, 2025, 8:14 PM IST
ഉഭയകക്ഷി ബന്ധം വളർത്തുന്നതിനായി ഇരു കക്ഷികളും ഒരു സംയുക്ത സഹകരണ സമിതി രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാറിന് അംഗീകാരം.
May 12, 2025, 6:36 PM IST
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനം സമ്മാനമായി നൽകുമെന്ന വാർത്തകളെ ഖത്തർ നിഷേധിച്ചു. എയർഫോഴ്‌സ് വണ്ണിന് പകരം താൽക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം പരിഗണനയിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഖത്തർ അറിയിച്ചു.
May 12, 2025, 2:59 PM IST
മെയ് 17 വരെയുള്ള വിമാന ടിക്കറ്റുകൾക്കാണ് നിലവിൽ ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്
May 12, 2025, 12:49 PM IST
ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനമാണ് സമ്മാനമായി നൽകുന്നതെന്നാണ് വിവരങ്ങൾ
May 12, 2025, 12:33 PM IST
കേരള ടസ്കേഴ്സ്, യെല്ലി മിനേറ്റേഴ്സ്, ബീറ്റ ഹൗസ്, വേണാട് വാരിയേഴ്സ് തുടങ്ങി നാല് ടീമുകളാണ് പങ്കെടുത്തത്