ഒമാനിലെ ദാര്‍സൈറ്റിലെ അല്‍ മുജമ്മ റോഡ് അടച്ചു

Published : Jun 18, 2021, 10:30 AM IST
ഒമാനിലെ ദാര്‍സൈറ്റിലെ അല്‍ മുജമ്മ റോഡ് അടച്ചു

Synopsis

യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മസ്‌കറ്റ് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

മസ്‌കറ്റ്: ഒമാനില്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ദര്‍സെയ്റ്റിലെ അല്‍ മുജമ്മ സ്ട്രീറ്റ് ഭാഗികമായി അടച്ചു. ജൂണ്‍ 23 ബുധനാഴ്ച വരെയാണ് മസ്‌കറ്റ് നഗരസഭ റോഡ് അടച്ചത്. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മസ്‌കറ്റ് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. പണികള്‍ക്ക് ശേഷം വ്യാഴാഴ്ച റോഡ് വീണ്ടും തുറന്നുനല്‍കുമെന്നും നഗരസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി