സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

Published : Jan 15, 2021, 10:48 PM IST
സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

Synopsis

ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രമായി അല്‍ഹുദൈദ ഉപയോഗിക്കുന്നത് തുടരുകയാണെന്ന് അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അല്‍ഹുദൈദയില്‍ നിന്ന് അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് തകര്‍ത്തതെന്ന് അറബ് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി വെള്ളിയാഴ്ച അറിയിച്ചു. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രമായി അല്‍ഹുദൈദ ഉപയോഗിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു എമിറേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ ജീവിതം മാറി; ഇന്ത്യക്കാരൻ നേടിയത് 23 ലക്ഷം രൂപ
ബിഗ് ടിക്കറ്റ് – അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം