സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണശ്രമം

Published : Mar 31, 2021, 06:47 PM IST
സൗദി അറേബ്യക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണശ്രമം

Synopsis

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളില്‍ ഒന്ന് യമന്‍ വ്യോമമേഖലയില്‍ വെച്ചും രണ്ടാമത്തേത് സൗദി അതിർത്തിക്ക് സമീപം ജിസാനില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് തൊട്ടുമുമ്പുമാണ് തകര്‍ത്തത്

റിയാദ്: സൗദി അറേബ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള, യമൻ വിമതസായുധ സംഘമായ ഹൂതികളുടെ ശ്രമങ്ങള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളില്‍ ഒന്ന് യമന്‍ വ്യോമമേഖലയില്‍ വെച്ചും രണ്ടാമത്തേത് സൗദി അതിർത്തിക്ക് സമീപം ജിസാനില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് തൊട്ടുമുമ്പുമാണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്, മലയാളി പ്രവാസികളുടെ സഹായത്തോടെ തിരുവനന്തപുരം സ്വദേശിക്ക് പുതു ജീവിതം
ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ