ഒറ്റ ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്‌സിന് ബഹ്‌റൈനില്‍ അനുമതി

Published : May 12, 2021, 09:10 PM ISTUpdated : May 12, 2021, 09:16 PM IST
ഒറ്റ ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്‌സിന് ബഹ്‌റൈനില്‍ അനുമതി

Synopsis

ബഹ്‌റൈന്‍ അനുമതി നല്‍കുന്ന ആറാമത്തെ വാക്‌സിനാണിത്.

മനാമ: റഷ്യയുടെ ഒറ്റ ഡോസ് സ്പുട്‌നിക് ലൈറ്റ് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്‌റൈനില്‍ അനുമതി. ബഹ്‌റൈന്‍ അനുമതി നല്‍കുന്ന ആറാമത്തെ വാക്‌സിനാണിത്. വിദഗ്ധ പഠനങ്ങള്‍ക്ക് ശേഷമാണ് വാക്‌സിന് അനുമതി നല്‍കിയത്. ഫൈസര്‍-ബയോഎന്‍ടെക്, സിനോഫാം, ആസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സ്പുട്‌നിക്-5 എന്നിവയാണ് നേരത്തെ ബഹ്‌റൈനില്‍ അംഗീകരിച്ച വാക്‌സിനുകള്‍.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ